ബ്രസീല്‍ തോറ്റ രാത്രി

ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന ബ്രസീലിനെ ലോകകപ്പ്‌ ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ട്‌ പരാജയപ്പെടുത്തിയതോടെ മലപ്പുറത്തെങ്ങും ആഘോഷമായിരുന്നു. അര്‍ജന്റീനയുടെയും മറ്റു രാജ്യങ്ങളുടെയും ആരാധകര്‍ കവലകളില്‍ കൂട്ടം കൂടി ബ്രസീലിന്റെ പതാകയും ഫ്‌ളക്‌സ്‌ ബോര്‍ഡുകളും കത്തിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. മുമ്പ്‌ മഞ്ചേരി ലോക്‌സഭാ മണ്ഡലം മുസ്ലിം ലീഗിന്‌ കൈവിട്ടപ്പോള്‍ മലപ്പുറത്തുണ്ടായ ആഘോഷത്തിന്‌ സമാനമായിരുന്നു ഇന്നലെ രാത്രിയിലത്തേത്‌. ഫുട്‌ബോള്‍ ഗ്രാമമായ തെരട്ടമ്മലില്‍ നിന്നുളള ദൃശ്യങ്ങള്‍
ഫോട്ടോ : നസീബ് കാരാട്ടില്‍



Comments

  1. ENDADA ARGENTINA THOOTA ANNULLAA PHOTO KAANIKKATHAD?.. ATHU ITHILUM BHEEKARAMAYIRUNNUU...... HORRIBBLLEEE..... ETAVUM VALIYA RANDAMATHE THOOLVI IN WORLD CUP 2010

    ReplyDelete

Post a Comment